546. പ്രസിദ്ധമായ പുന്നപ്ര വയലാര്‍ സമരം നടന്നത് ഏത് ജില്ലയിലാണ്?
ആലപ്പുഴ
547. ഐതീഹ്യമാലയുടെ കര്‍ത്താവ് ആരാണ്?
കൊട്ടാരത്തില്‍ ശങ്കുണ്ണി
548. ഐതീഹ്യമാലയുടെ കര്‍ത്താവായ കൊട്ടാരത്തില്‍ ശങ്കുണ്ണി ജീവിച്ചിരുന്നത് ഏത് ജില്ലയിലാണ്?
കോട്ടയം
549. ഇടുക്കി ജില്ലയിലെ ഒരെയൊരു മുനിസിപ്പാലിറ്റി:
തൊടുപുഴ
550. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിന്റെ ഉത്ഭവം എത് ജില്ലയില്‍ നിന്നാണ്?
ഇടുക്കി
No comments:
Post a Comment