Sunday, June 27, 2010

My own Kerala 74

366. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
മണ്ണുത്തി (വെള്ളാനിക്കര)

367. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ ആസ്ഥാനം ഏവിടെയാണ്?
തൃശൂര്‍

368. കേരളത്തിലെ രണ്ടാമത്തെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ വത്കൃത പഞ്ചായത്ത്:
തളിക്കുളം

369. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം എവിടെയാണ്?
പീച്ചി

370. കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ് മിനിസ്ട്രേഷന്റെ ആസ്ഥാനം എവിടെയാണ്?
മുളങ്കുന്നത്തുകാവ്

No comments: