561. 2001 ല്‍ കടലുണ്ടിയില്‍ അപകടം സംഭവിച്ച തീവണ്ടി ഏത്?
ചെന്നൈ-മംഗലാപുരം
562. ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപമുള്ള സ്ഥലം ഏതാണ്?
കോഴിക്കോട്
563. മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയിലാണ്?
വയനാട്
564. ഏത് ജില്ലയിലാണ് സുഖവാസകേന്ദ്രമായ പൈതല്‍മല സ്ഥിതിചെയ്യുന്നത്?
കണ്ണൂര്‍
565. ഷിറിയ നദി കേരളത്തിലെ ഏത് ജില്ലയിലൂടെയാണ് ഒഴുകുന്നത്?
കാസര്‍കോട്
No comments:
Post a Comment