Sunday, June 27, 2010

My own Kerala 88

436. സംസ്ഥാനത്തെ ആദ്യ ജൈവ ഗ്രാമം ഏത്?
ഉടുമ്പന്നൂര്‍

437. കേരളത്തിലെ ആദ്യത്തെ തേന്‍ ഉല്പാദക പഞ്ചായത്ത് ഏത്?
ഉടുമ്പന്നൂര്‍

438. കേരളത്തില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്ന സ്ഥലം:
ചിന്നാര്‍

439. ഇന്തോ സ്വിസ്(കാറ്റില്‍ ആന്റ് ഫോഡര്‍ ഡവലപ്പ്മെന്റ്) പ്രോജക്ട് എവിടെയാണ്?
മാട്ടുപ്പെട്ടി

440. കേരളത്തില്‍ സ്വകാര്യാവശ്യത്തിനായി ആദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ച കമ്പനി ഏത്?
കണ്ണന്‍ ദേവന്‍ കമ്പനി

No comments: