Sunday, June 27, 2010

My own Kerala 105

521. പ്രാചീന ചുവര്‍ ചിത്രങ്ങളാല്‍ പ്രശസ്ഥമായ എടയ്ക്കല്‍ ഗുഹ ഏത് ജില്ലയിലാണ്?
വയനാട്

522. കബനീ നദിയുടെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ്?
കുറുവാ ദ്വീപ്

523. ഹാന്‍വീവിന്റെ ആസ്ഥാനം എവിടെ?
കണ്ണൂര്‍

524. ഹാന്‍വീവ് കണ്ണൂരില്‍ ആരംഭിച്ച വര്‍ഷം ഏത്?
1968

525. കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് ഏതാണ്?
മുഴുപ്പിലങ്ങാട്

No comments: