486. 1888 ല്‍ ശ്രീനാരായണഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
അരുവിപ്പുറം
487. ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം എവിടെയാണ്?
ആക്കുളം
488. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഏലം കൃഷി ചെയ്യുന്ന ജില്ല:
ഇടുക്കി
489. ട്രാവന്‍കൂര്‍ പ്ലൈവുഡ് ഇന്ഡ്സ്ട്രീസ് സ്ഥിതിചെയ്യുന്നത് എവിടെ?
കുണ്ടറ
490. വാസ്തു വിദ്യാ ഗുരുകുലം സ്ഥിതി ചെയ്യുന്നതെവിടെ?
ആറന്മുള
No comments:
Post a Comment