Sunday, June 27, 2010

My own Kerala 69

341. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏത്?
പത്തനംതിട്ട

342. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥനം എന്നറിയപ്പേറ്റുന്ന സ്ഥലം:
ആറന്മുള

343. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതല്‍ ഉള്ള ജില്ല:
പത്തനംതിട്ട

344. പുറക്കാട് കടപ്പുറം ഏത് ജില്ലയിലാണ്?
ആലപ്പുഴ

345. കേരളത്തിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന സ്ഥലം ഏത്?
കുട്ടനാട്

No comments: