336. പാലരുവി വള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
കൊല്ലം
337. കേരള സിറാമിക്സ് സ്ഥിതി ചെയ്യുന്നതെവിടെ?
കുണ്ടറ
338. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റ് എവിടെയാണ്?
കൊട്ടാരക്കര
339. കേരളത്തിലെ ആദ്യ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളേജ് ഏതാണ്?
ടി കെ എം എന്‍ജിനീയറിങ്ങ് കോളേജ്
340. പ്രസിദ്ധമായ ജടായുപാറ സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കൊല്ലം
No comments:
Post a Comment