Sunday, June 27, 2010

My own Kerala 58

286. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
കോട്ടയം

287. കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി എവിടെയാണ്‌/
കോട്ടയം

288. അയിത്തത്തിനെതിരെ ഇന്ത്യയില്‍ ആദ്യ സമരം നടന്നതെവിടെ?
വൈക്കത്ത് (വൈക്കം സത്യാഗ്രഹം)

289പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ആസ്ഥാനം എവിടെ?
കോട്ടയം

290. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്?
മൂന്നാര്‍

No comments: