Sunday, June 27, 2010

My own Kerala 55

271. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കുടപ്പനക്കുന്ന്

272. കേരളത്തിലെ ആദ്യത്തെ തുണിമില്ല് സ്ഥപിക്കപ്പെട്ടത് ഏത് ജില്ലയിലാണ്?
കൊല്ലം

273. ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ സ്ഥലമേത്?
പട്ടാഴി

274. കേരളത്തിലെ ആദ്യ പുസ്തക പ്രസാധന ശാല സ്ഥാപിക്കപെട്ട ജില്ല ഏത്?
കൊല്ലം

275. കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഏതാണ്?
പുനലൂര്‍

No comments: