306. സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ച വര്‍ഷം:
1984
307. കേരളത്തിലെ ഏക മയില്‍ വളര്‍ത്തല്‍ കേന്ദ്രം:
ചൂളന്നൂര്‍
308. കോഴിക്കോട് സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെ?
തേഞ്ഞിപ്പാലം
309. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം എവിടെയാണ്?
നിലമ്പൂര്‍
310. ഇ എം എസ് ജനിച്ച സ്ഥലം എവിടെയാണ്?
ഏലംകുളം മന(പെരിന്തല്‍മണ്ണ)
No comments:
Post a Comment