416. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നതെന്താണ്?
ശബരിമല മകരവിളക്ക്
417. കേരള സ്പിന്നേഴ്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
കോമളപുരം
418. കയര്‍ ബോര്‍ഡിന്റെ ആസ്ഥാനം എവിടെ?
ആലപ്പുഴ
419. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയതെവിടെ?
തൈക്കല്‍
420. പുരാതനകാലത്തെ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയ തൈക്കല്‍ ഏത് ജില്ലയിലാണ്?
ആലപ്പൂഴ
No comments:
Post a Comment