Sunday, June 27, 2010

My own Kerala 72

356. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസല്‍ പദ്ധതി ആരംഭിച്ച വര്‍ഷം:
1940

357. തൊഴില്‍രഹിതര്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല ഏത്?
തിരുവനന്തപുരം

358. ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള നദി ഏത്?
പെരിയാര്‍

359. കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല:
ഇടുക്കി

360. കൊച്ചി സര്‍വ്വകലാശാലയുടെ ആസ്ഥാനം:
കളമശ്ശേരി

No comments: