541. 2001 ല്‍ മുഹമ്മ ബോട്ടപകടം നടന്ന മുഹമ്മ ഏത് ജില്ലയിലാണ്/
ആലപ്പുഴ
542. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ചത് എവിടെ വച്ചാണ്?
കുമാരകോടി
543. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരിച്ച കുമാരകോടി ഏത് ജില്ലയിലാണ്?
ആലപ്പുഴ
544. മഹാകവി കുമാരനാശാന്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടത് ഏത് ആറിലാണ്?
പല്ലനയാറ്
545. മഹാകവി കുമാരനാശാന്റെ മരണത്തിനിടയാക്കിയ ബോട്ടിന്റെ പേരെന്താണ്?
റെഡീമര്‍
No comments:
Post a Comment