506. ഏറ്റവും കൂടുതല്‍ താലൂക്കുകളും നഗരസഭകളുമുള്ള ജില്ല ഏത്?
എറണാകുളം
507. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
ഇടപ്പള്ളി
508. തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്?
എറണാകുളം
509. തിരുവോണത്തോടനുബന്ധിച്ച് പുലികളി അരങ്ങേറുന്നതെവിടെ?
തൃശൂര്‍
510. ആദ്യത്തെ അഖില കേരളാ കോണ്‍ഗ്രസ് സമ്മേളനം നടന്നത് എവിടെ വച്ചാണ്?
ഒറ്റപ്പാലം
No comments:
Post a Comment