256. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ലക്കിടി
257. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാപ്പിക്കുരു ഉല്പാദിപ്പിക്കുന്ന ജില്ല ഏത്?
വയനാട്
258. കേരളത്തില്‍ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് ഏതാണ്?
വളപട്ടണം
259. കേരളത്തിലെ ഏക കന്റോണ്‍മെന്റ് ഏത്?
കണ്ണൂര്‍
260. ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല ഏത്?
കണ്ണൂര്‍
No comments:
Post a Comment