451. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
തൃശൂര്‍
452. കേരളത്തില്‍ ആദ്യമായി ക്രിസ്തുമതപ്പള്ളി സ്ഥാപിച്ചതെവിടെ?
കൊടുങ്ങല്ലൂര്‍
453. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
ആലപ്പുഴ
454. ഹൈന്ദവ മാതൃകയില്‍ കേരളത്തില്‍ നിര്‍മ്മിക്കപെട്ട ആദ്യത്തെ മുസ്ല്ലീം പള്ളി സ്ഥിതിചെയ്യപ്പെടുന്നതെവിടെ?
കൊടുങ്ങല്ലൂര്‍
455. കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി ഏത്?
ചേരമാന്‍ ജൂമാമസ്ജിദ്(കൊടുങ്ങല്ലൂര്‍)
No comments:
Post a Comment