576. പാലക്കാടിനെ തമിഴുനാടുമായി ബന്ധിപ്പിക്കുന്ന ചുരം:
പാലക്കാട് ചുരം
577. വ്യവസായവത്കൃതമായ രണ്ടാമത്തെ ജില്ല ഏത്?
പാലക്കാട്
578. ചെണ്ട, മദ്ദളം, തകില്‍, ഇടയ്ക്ക, തബല, തിമില തുടങ്ങിയ വാദ്യോപകരണങ്ങളുടെ നിര്‍മ്മാണത്തിന്‍ പ്രസിദ്ധമായ പാലക്കാട് ജില്ലയിലെ സ്ഥലം:
പെരുവേമ്പ
579. ഭാരതപ്പുഴയുടെ മറ്റോരു പേരെന്താണ്?
നിള
580. കോലത്ത്നാട് രാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു?
കണ്ണൂര്‍
No comments:
Post a Comment