401. ചലച്ചിത്ര അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെ?
തിരുവനന്തപുരം
402. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറിയുടെ പേരെന്താണ്?
ഡാറാസ് മെയിന്‍ ആന്‍ഡ് കോ
403. തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
ആലപ്പുഴ
404. കേരളത്തില്‍ ആദ്യമായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് നടപ്പിലാക്കിയ നഗരം ഏത്?
തിരുവനന്തപുരം
405. തിരമാലയില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന ഇന്ത്യയിലെ ആദ്യസംരംഭം ആരംഭിച്ചതെവിടെ?
വിഴിഞ്ഞം
No comments:
Post a Comment