381. ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം എവിടെയായിരുന്നു?
കോഴിക്കോട്
382. മാതൃഭൂമി പത്രം ആരംഭിച്ച വര്‍ഷം:
1923
383. റീജിയണല്‍ എന്‍ജിനീയറിങ്ങ് കോളേജ് എവിടെയാണ്?
കോഴിക്കോട്
384. ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലൈഫ് ഗാര്‍ഡുകളെ ആദ്യമായി നിയമിച്ചത് എവിടെ?
കോവളം
385. അരിപ്പ പക്ഷി സങ്കേതം എവിടെയാണ്?
തിരുവനന്തപുരം
No comments:
Post a Comment