496. ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്റെ ജന്മദേശം:
ഉഴവൂര്‍
497. കുമരകം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കോട്ടയം
498 അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന കൃതിക്കു പശ്ചാത്തലമായ കേരളത്തിലെ ഗ്രാമം ഏത്?
അയ്മനം (മീനച്ചിലാറിന്റെ തീരത്തുള്ള സ്ഥലം)
499. പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പനച്ചിക്കാട് സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ?
കോട്ടയം
500. 2004 ല്‍ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് വിതരണം ചെയ്ത ഗ്രാമം:
മാങ്കുളം പഞ്ചായത്ത്
No comments:
Post a Comment