396. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട സ്ഥിതിചെയ്യുന്നത് എവിടെ?
കാസര്‍കോട്
397. പ്രസിദ്ധ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ട നിര്‍മ്മിച്ചതാര്?
ശിവപ്പനായിക്കര്‍
398. പ്രസിദ്ധമായ മാലിക് ദിനാര്‍ പള്ളി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കാസര്‍കോട്
399. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
കാസര്‍കോട്
400. 2001 ല്‍ മുഹമ്മ ബോട്ടപകടം നടന്നത് ഏത് കായലിലാണ്?
വേമ്പനാട്
No comments:
Post a Comment